ഇത് എഴുവന്തല.ഞങ്ങളുടെ സ്വപ്ന ഭൂമി. പാലക്കാട് ജില്ലയിലെ അതി മനോഹരമായ ഗ്രാമം.കാവ്യ ഭാവനയിലെ ഗ്രാമ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ജീവിതത്തിന്റെ മൂല്യങ്ങള്‍ കൈവിടാത്ത, സൌഹൃതത്തിന്റെയും സ്നേഹത്തിന്റെയും വിലയറിയാവുന്ന പച്ചയായ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നു . ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ മറ്റുള്ളവരെ കൈയ്യയച്ചു സഹായിക്കുന്നു. അതെ..., ഇത് എഴുവന്തല എന്ന കുടുംബം.
Nice Pics. Keep posting...
ReplyDeleteUsman Parayil